mammotty with jayasurya in boxoffice
സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകള്‍ ഒടുവില്‍ റിലീസിനൊരുങ്ങുകയാണ്. ജയസൂര്യ നായകനാകുന്ന രഞ്ജിത് ശങ്കര്‍ ചിത്രം ഞാന്‍ മേരിക്കുട്ടി ഇന്ന് തിയെറ്ററുകളിലെത്തും. മമ്മൂട്ടി നായകനാകുന്ന ഷാജി പാടൂര്‍ ചിത്രം 'അബ്രഹാമിന്റെ സന്തതികള്‍' നാളെ റിലീസിനൊരുങ്ങുകയാണ്.
#Mammootty #Jayasurya